കേരളം

kerala

ETV Bharat / international

മാലിയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; 20 ഓളം സൈനികർ മരിച്ചു - Mali

നൈജർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബംബ നഗരത്തിലാണ് ആക്രമണം നടന്നത്

മാലി മാലിസൈനിക ക്യാമ്പ് ഗാവോ മേഖല നൈജർ നദി ബംബ നഗരം Mali military camp
മാലിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 20 ഓളം സൈനികർ മരിച്ചു

By

Published : Apr 7, 2020, 8:39 AM IST

ബമാകോ: മാലിയിലെ ഗാവോ മേഖലയിലെ സൈനിക ക്യാമ്പിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ 23 സൈനികർ കൊല്ലപ്പെട്ടു. നൈജർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബംബ നഗരത്തിലാണ് ആക്രമണം നടന്നത്. അജ്ഞാത തോക്കുധാരികൾ കാറുകളിലും മോട്ടോൾ സൈക്കിളുകളിലും എത്തി ആക്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details