കേരളം

kerala

ETV Bharat / international

കോംഗോയിൽ മിന്നലേറ്റ് 20 മരണം

മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മേയർ അറിയിച്ചു

Lightning strike leaves 20 dead in Congolese capital  ബ്രാസവിൽ  കോംഗോ  മിന്നൽ  Lightning strike  Congo  Congolese capital
കോംഗോയിൽ മിന്നലേറ്റ് 20 മരണം

By

Published : Apr 2, 2020, 8:45 AM IST

ബ്രാസവിൽ : കോംഗോയിലെ ബ്രാസവിലിൽ മിന്നലേറ്റ് 20 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മേയർ അറിയിച്ചു. സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നതായും പ്രദേശവാസി പറഞ്ഞു.

ABOUT THE AUTHOR

...view details