കേരളം

kerala

ETV Bharat / headlines

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കൊവിഡ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

Top news  top ten news  news headlines  headlines today  news headlines today  Malayalam News  National News  International News  kerala news Live  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഐപിഎല്‍ മിനി താരലേലം  ഭാരത് ജോഡോ യാത്ര  കൊവിഡ്  ഹൈക്കോടതി
Top news

By

Published : Dec 23, 2022, 7:02 AM IST

  • രാജ്യം കൊവിഡ് ഭീതിയില്‍: മഹാരാഷ്‌ട്രയില്‍ അവലോകനയോഗം, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
    രാജ്യം കൊവിഡ് ഭീതിയില്‍: മഹാരാഷ്‌ട്രയില്‍ അവലോകനയോഗം, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
  • തങ്ക അങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, ഘോഷയാത്ര തിങ്കളാഴ്‌ച സന്നിധാനത്ത്
    തങ്ക അങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, ഘോഷയാത്ര തിങ്കളാഴ്‌ച സന്നിധാനത്ത്
  • നരബലികേസ്: പ്രതി ലൈലയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
    നരബലികേസ്: പ്രതി ലൈലയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
  • സജിചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍
    സജിചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍
  • പിഎഫ്ഐ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
    പിഎഫ്ഐ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത
  • ഭാരത് ജോഡോ യാത്ര: ഹരിയാനയിലെ പര്യടനം ഇന്ന് അവസാനിക്കും
    ഭാരത് ജോഡോ യാത്ര: ഹരിയാനയിലെ പര്യടനം ഇന്ന് അവസാനിക്കും
  • ഐപിഎല്‍ മിനി താരലേലം ഇന്ന് കൊച്ചിയില്‍
    ഐപിഎല്‍ മിനി താരലേലം ഇന്ന് കൊച്ചിയില്‍
  • ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സ് ലീഡ് തേടി ഇന്ത്യ രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിക്കും
    ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സ് ലീഡ് തേടി ഇന്ത്യ രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിക്കും
  • ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളൂരു-ഹൈദരാബാദ് പോരാട്ടം
    ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളൂരു-ഹൈദരാബാദ് പോരാട്ടം

ABOUT THE AUTHOR

...view details