- പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ബ്രാഞ്ചിലെ തട്ടിപ്പ്; മാനേജർ റിജിലാനയുള്ള അന്വേഷണം തുടരുന്നു
- സംസ്ഥാന സ്‌കൂൾ കായികോത്സവം തിരുവനന്തപുരത്ത് ഇന്ന് തുടങ്ങും
- ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്; താത്കാലിക വിസിയെ നിയമിച്ചതിന് ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗം
- കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ഇന്ന്; രാജ്യസഭ, ലോക്സഭ എംപിമാർ പങ്കെടുക്കും
- ഗുജറാത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഇന്ന് അവസാനിക്കും; നാളെ നിശബ്‌ദപ്രചാരണം
- സംസ്ഥാനത്ത് കരയിലൂടെയും ജലത്തിലൂടെയുമുള്ള അധിനിവേശ ജീവജാലങ്ങളുടെ കടന്നുകയറ്റം തടയുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന 'ജൈവ അധിനിവേശം' സെമിനാർ ഇന്ന്.
- ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത് ചോദ്യം ചെയ്‌തുള്ള ഹർജി; ഹൈക്കോടതിയിൽ ഇന്ന് സ്‌പെഷല്‍ സിറ്റിങ് നടത്തും
- ശശി തരൂരിന്‍റെ സംസ്ഥാനത്തിലെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടി ഇന്ന് ആരംഭിക്കും
- വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണക്കേസുകളിൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കും; പൊലീസ് സ്റ്റേഷൻ ആക്രമിച്ച 1000ത്തോളം പേരെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
- ഖത്തർ ലോകകപ്പ്; നെതർലൻഡ്‌സ്-യുഎസ്എ, അർജന്‍റീന- ഓസ്‌ട്രേലിയ മത്സരങ്ങൾ ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പഞ്ചാബ് നാഷണൽ ബാങ്ക്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍