സ്വപന്‍ദാസ് ഗുപ്ത രാജ്യസഭ എംപി സ്ഥാനം രാജിവച്ചു - തെരഞ്ഞെടുപ്പ് വാര്‍ത്ത
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സ്വപന്‍ദാസ് ഗുപ്ത എംപി സ്ഥാനം രാജിവെച്ചത്
swapan das gupta resigns
ന്യുഡല്‍ഹി: ബിജെപി നേതാവ് സ്വപന്‍ദാസ് ഗുപ്ത രാജ്യസഭ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭ ചെയര്‍മാന് രാജി സമര്‍പ്പിച്ചെങ്കിലും ഔദ്യോഗികമായി രാജി അംഗീകരിച്ചിട്ടില്ല. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ താരകേശ്വർ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് സ്വപന്‍ദാസ് ഗുപ്ത.