കണ്ണൂര്‍: വയനാട് അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ശേഷം കടന്ന പ്രതി മരിച്ച നിലയിൽ. പ്രതി സനലിനെയാണ് തലശേരി കൊടുവള്ളി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയില്‍ - തലശേരി കൊടുവള്ളി റെയില്‍വെ
സനലിനെ കൊടുവള്ളി റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയില്‍
ആസിഡ് ആക്രമണത്തിന് ശേഷം സനൽ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു.
Also Read: കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം