ചെന്നൈ: സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ച് കൊന്നു. സേലം സ്വദേശി സെൽവം ആണ് മരിച്ചത്. വെടി ഉതിർത്ത സഹോദരൻ സന്തോഷിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
സ്വത്തിനെച്ചൊല്ലിയുള്ള തർക്കം; സഹോദരനെ വെടിവെച്ചു കൊന്നു - സഹോദരനെ വെടിവെച്ചു കൊന്നു
വെടി ഉതിർത്ത സഹോദരൻ സന്തോഷിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
സ്വത്തിനെച്ചൊല്ലിയുള്ള തർക്കം; സഹോദരനെ വെടിവെച്ചു കൊന്നു
സെൽവം അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോൾ സന്തോഷുമായി തർക്കം ഉണ്ടാവുകയായിരുന്നു. സന്തോഷിനെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടല്ല.പോലീസ് നടപടികൾ പൂർത്തിയാക്കി സെൽവത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.