കോഴിക്കോട്:വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി പരാതി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
കോഴിക്കോട് വിവാഹ വീട്ടില്‍ നിന്നും 30 പവൻ സ്വര്‍ണാഭരരണങ്ങള്‍ മോഷണം പോയതായി പരാതി - ണിമേൽ വെള്ളിയോട്
അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണം നഷ്‌ടമായ വിവരം ഇന്നലെ രാത്രിയാണ് വാണിമേൽ വെള്ളിയോട് സ്വദേശികളായ കുടുംബം അറിയുന്നത്
കോഴിക്കോട് വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണാഭരരണങ്ങള്‍ മോഷണം പോയതായി പരാതി
ഇന്ന് നടക്കേണ്ട മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇന്നലെ (26-08-2022) രാത്രിയോടെയാണ് കുടുംബം മോഷണ വിവരം അറിഞ്ഞത്. വളയംപൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.