കേരളം

kerala

ETV Bharat / crime

മലപ്പുറത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിലെ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

By

Published : Oct 22, 2022, 3:20 PM IST

Incident of police atrocity  Police officer suspended  മലപ്പുറത്ത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം  പൊലീസുകാരന് സസ്പെൻഷൻ  police atrocities  പൊലീസ് അതിക്രമം
മലപ്പുറത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്:മലപ്പുറത്ത് വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കോഴിക്കോട് മാവൂരിലെ പൊലീസുകാരന് സസ്പെൻഷൻ. സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ അബ്‌ദുള്‍ അസീസിനെയാണ് സസ്പെൻഡ് ചെയ്‌തത്. മലപ്പുറത്തെ 17കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണസംഘം ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അബ്‌ദുള്‍ അസീസിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്.

ABOUT THE AUTHOR

...view details