കോഴിക്കോട്:നാദാപുരം ഉമ്മത്തൂർ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പതിമൂന്ന്കാരനായ താഴെ കണ്ടത്തിൽ മിസ്ഹബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എൻഡിആർഎഫും നാവിക സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നാദാപുരത്ത് ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി - പതിമൂന്ന്കാരന്‍റെ മൃതദേഹം കണ്ടെത്തി
പതിമൂന്ന്കാരനായ താഴെ കണ്ടത്തിൽ മിസ്ഹബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്
നാദാപുരം ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ചൊവ്വാഴ്‌ചയിരുന്നു ഉമ്മത്തൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. മുഹമ്മദ് എന്ന വിദ്യാർഥിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
Also read: ആലുവയില്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
TAGGED:
boy drowned to death