ഇടുക്കി : ഗെവി വനം വകുപ്പ് സ്റ്റേഷന്‍ ഓഫിസില്‍ വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനോജ് ടി മാത്യുവാണ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വനം വകുപ്പ് ഓഫിസില്‍ രാത്രി ഡ്യൂട്ടിക്കിടെ വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം ; ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെ കേസ് - ഗെവി വനം വകുപ്പ് സ്റ്റേഷന്‍ ഓഫിസ്
ബുധനാഴ്‌ച രാത്രി ജോലിക്കിടയില്‍ വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ പീഡനശ്രമം
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം
also read: വിദ്യാര്‍ഥിനിയെ തോക്ക് കാണിച്ച് പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍
ബുധനാഴ്‌ച രാത്രിയാണ് സംഭവം. മാനോജ് പീഡിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ജോലിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.