കേരളം

kerala

ETV Bharat / city

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം - ഗുരുവായൂർ ക്ഷേത്രം

തിങ്കളാഴ്‌ച മുതൽ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി.

guruvayur  Guruvayur temple  ഗുരുവായൂർ ക്ഷേത്രം  തൃശൂര്‍ വാര്‍ത്തകള്‍
ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം

By

Published : Aug 30, 2020, 9:16 PM IST

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റബർ 10 അഷ്ടമിരോഹിണി ദിവസം മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നൽകാൻ തീരുമാനം. ഓൺലൈൻ ബുക്കിങ് നടത്തി വെർച്ചൽ ക്യൂ വഴി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ദർശനം അനുവദിക്കുക. കൂടാതെ തിങ്കളാഴ്‌ച മുതൽ പ്രതിദിനം 60 വിവാഹങ്ങള്‍ക്കും അനുമതി നല്‍കും. 40 വിവാഹങ്ങൾ നിയന്ത്രണങ്ങൾ തെറ്റിക്കാതെ നടത്താൻ കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനത്തിലെത്തിയതെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

ABOUT THE AUTHOR

...view details