കേരളം

kerala

ETV Bharat / city

യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം

ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലഭീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി പ്രവാസികളുടെ മടങ്ങിവരവിന് തടസം സൃഷ്ടിക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു.

യുവമോർച്ച  ബി.ജെ.പി  ക്ലിഫ് ഹൗസ്  സംഘര്‍ഷം  പൊലീസ്  കൊവിഡ് നെഗറ്റീവ്  പ്രവാസികളുടെ മടങ്ങി വരവ്  സര്‍ക്കാര്‍ നിലപാട്  yuvamorcha_march  cliff house  thiruvanathapuram
യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം

By

Published : Jun 19, 2020, 5:54 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് യുവമോർച്ച ക്ലിഫ് ഹൗസ് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലഭീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി പ്രവാസികളുടെ മടങ്ങിവരവിന് തടസം സൃഷ്ടിക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു. പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിച്ച് പ്രവാസികളുടെ മടങ്ങിവരവ് യാഥാർത്ഥ്യമാക്കണമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം

ABOUT THE AUTHOR

...view details