കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ശക്തമായ ഇടിമിന്നലിന് സാധ്യത - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത

weather update kerala  ഇടിമിന്നലിന് സാധ്യത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  lightening with heavy rain kerala
ഇടിമിന്നലിന് സാധ്യത

By

Published : Apr 20, 2020, 4:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്‌ച മലപ്പുറത്തും വെള്ളിയാഴ്‌ച വയനാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details