കേരളം

kerala

ETV Bharat / city

വാളയാര്‍ പീഡനക്കേസില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് ലോക്‌നാഥ് ബെഹ്റ - dgp

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

ലോക്‌നാഥ് ബെഹ്റ

By

Published : Oct 29, 2019, 3:43 PM IST

തിരുവനന്തപുരം: വാളയാര്‍ കേസില്‍ വിധിപകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടിയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ABOUT THE AUTHOR

...view details