കേരളം

kerala

ETV Bharat / city

യുഡിഎഫ് യോഗം ഇന്ന് - കെപിസിസി വാര്‍ത്തകള്‍

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക.

udf meeting today  കോണ്‍ഗ്രസ് വാര്‍ത്തകള്‍  കെപിസിസി വാര്‍ത്തകള്‍  udf latest news
യുഡിഎഫ് യോഗം ഇന്ന്

By

Published : Apr 28, 2020, 9:28 AM IST

തിരുവനന്തപുരം : സ്പ്രിംഗ്ലറിലെ തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് അടിയന്തര യോഗം ഇന്ന്. രാവിലെ 11 മണിക്ക് കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ABOUT THE AUTHOR

...view details