കേരളം

kerala

ETV Bharat / city

തിരുവനന്തപുരത്ത് കൊവിഡ് പടരുന്നു - തിരുവനന്തപുരം വാര്‍ത്തകള്‍

ജഗതി ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു.

trivandrum covid update  trivandrum covid news  trivandrum news  covid news  കൊവിഡ് വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരത്ത് കൊവിഡ് പടരുന്നു

By

Published : Aug 1, 2020, 3:16 PM IST

തിരുവനന്തപുരം: നഗരസഭാ മേഖലയിൽ കൊവിഡ് സ്ഥിതി അതീവ ഗൗരവതരം. കുന്നുകുഴി വാർഡിലെ തേക്കുംമൂട് ബണ്ട് കോളനിയിൽ 50 പേർക്ക് പരിശോധന നടത്തിയപ്പോൾ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടം ബണ്ട് കോളനിയിൽ 49 പേർക്ക് പരിശോധന നടത്തിയപ്പോൾ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയുടെ ജഗതി ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവർക്കൊപ്പം ജോലിചെയ്ത ജീവനക്കാരെല്ലാം നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.

ABOUT THE AUTHOR

...view details