തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ കൂടി റെയിൽവേ റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. കൊച്ചുവേളി-മംഗളൂരു, തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്, കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്. മെയ് 31 വരെയാണ് സർവീസ് നിർത്തുന്നത്. യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് റെയിൽവേ ഈ മാസം 31 വരെ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്.
കേരളത്തിലെ മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
കൊച്ചുവേളി-മംഗളൂരു, തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്, കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.
കേരളത്തിലെ മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി