തിരുവനന്തപുരം: കൊവിഡ് കാലം എല്ലാവർക്കുമെന്നത് പോലെ അധ്യാപകര്‍ക്കും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കുട്ടികൾ ഇല്ലാതെ ഒഴിഞ്ഞ ബഞ്ചും ഡസ്‌കുമുള്ള സ്‌കൂള്‍ അന്തരീക്ഷം അവരില്‍ നോവ് പടര്‍ത്തുന്നുണ്ട്.
മഹാമാരിക്കാലത്തെ അധ്യാപക ദിനം ; അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂള്‍ അധ്യാപകര്‍ - teachers' day cotton hill lp school news
അധ്യാപക ദിനത്തിൽ അനുഭവങ്ങൾ പങ്കുവച്ച് കോട്ടൻഹിൽ എൽപി സ്‌കൂളിലെ അധ്യാപകര്‍ ഇടിവി ഭാരതിനൊപ്പം
കൊവിഡ് കാലത്തെ അധ്യാപക ദിനം; അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂളിലെ അധ്യാപകര്‍
Also read: വിദ്യാലയങ്ങൾ നിശ്ചലം; ഓര്‍മകളുടെ അധ്യാപക ദിനം
ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കെത്തുന്ന നല്ല നാളുകള്‍ക്കായി അവര്‍ കാത്തിരിക്കുകയാണ്, അവരുടെ കുസൃതികളും കുറുമ്പും ആസ്വദിച്ച് പഠിപ്പിക്കാന്‍. അധ്യാപക ദിനത്തിൽ അനുഭവങ്ങൾ പങ്കുവച്ച് കോട്ടൻഹിൽ എൽപി സ്‌കൂളിലെ അധ്യാപകര്‍ ഇടിവി ഭാരതിനൊപ്പം.