കേരളം

kerala

ETV Bharat / city

സ്‌പ്രിംഗ്ലര്‍, കെ.എം ഷാജി വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി - പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം

വെള്ളിയാഴ്ച മുതല്‍ ദിവസേനയുള്ള വാര്‍ത്ത സമ്മേളനം അവസാനിപ്പിക്കുന്നതായി മുഖ്യമന്ത്രി

Sprinkler issue latest news  km shaji latest news  cm press meet latest news  പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം  സ്‌പ്രിംഗ്ലര്‍, കെ.എം ഷാജി
സ്‌പ്രിംഗ്ലര്‍, കെ.എം ഷാജി; വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

By

Published : Apr 16, 2020, 8:11 PM IST

തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണമുന്നയിച്ച സ്പ്രിംഗ്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കുമെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയത്. കെ.എം ഷാജിയുടെ മറുപടിയുള്‍പ്പെടുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മാത്രമല്ല വെള്ളിയാഴ്ച മുതല്‍ ദിവസേനയുള്ള വാര്‍ത്ത സമ്മേളനം അവസാനിപ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details