തിരുവനന്തപുരം: പിഎസ്‌സിയെ കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സഹ്യപർവതത്തിന്‍റെ ഉയരമുണ്ടായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യതയെ വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് എത്തിക്കുകയാണ്.
പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മിഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ - psc rank list extension shafi parambil news
'സഹ്യപർവതത്തിന്‍റെ ഉയരമുണ്ടായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യതയെ വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് എത്തിക്കുകയാണ്'
'പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റരുത്': ഷാഫി പറമ്പില്‍
Also read: മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ; രാജി ബാനർ മാറ്റണമെന്ന് സ്‌പീക്കർ
പിഎസ്‌സി എന്നത് പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഓഗസ്റ്റ് 4 ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടാത്തത് അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കോപ്പ് കൂട്ടുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.