തിരുവനന്തപുരം :തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി.
സെമി ഹൈ സ്‌പീഡ് റെയില്‍വേ ; പ്രാരംഭ നടപടികള്‍ക്ക് സർക്കാർ അനുമതി - semi hi speed railway
ഭൂമി ഏറ്റെടുക്കുന്നതിനായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്ന് എടുക്കും.
സെമി ഹൈസ്‌പീഡ് റെയില്‍വെ
സംസ്ഥാന വിഹിതമായ 2100 കോടി രൂപ കിഫ്ബിയില്‍ നിന്നെടുക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.