കേരളം

kerala

ETV Bharat / city

തുലാഭാരത്രാസ് പൊട്ടി വീണ സംഭവം,അന്വേഷണം വേണമെന്ന് ശശി തരൂര്‍ - accident

തുലാഭാര ത്രാസ് പൊട്ടിവീഴുന്നതായി ആദ്യമായാണ് കേള്‍ക്കുന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം വേണം

ശശി തരൂര്‍

By

Published : Apr 16, 2019, 5:56 PM IST

തിരുവന്തപുരം: തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടി വീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍. തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥ ശശി തരൂര്‍ കഴിഞ്ഞ ദിവസം തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്‍റെ മുകളിലെ കൊളുത്ത് ഇളകി തരൂരിന്‍റെ തലയില്‍ വീഴുകയായിരുന്നു. തുലാഭാര ത്രാസ് പൊട്ടിവീഴുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details