അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴക്കും കാറ്റിനും സാധ്യത - rain update kerala news
തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.
കനത്ത മഴ
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.