കേരളം

kerala

ETV Bharat / city

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു - dyfi muhammed riyas wedding news

വിവാഹ രജിസ്ട്രേഷൻ നേരത്തെ നടന്നിരുന്നു. ജൂൺ 15 ന് തിരുവനന്തപുരത്താണ് വിവാഹ ചടങ്ങ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിവാഹിതയാവുന്നു  വീണയും മുഹമ്മദ് റിയാസും വിവാഹിതരാവുന്നു  വീണ വിജയന്‍റെ വിവാഹം  ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്  pinarayi vijayan's daughter to marry muhammed riyas  dyfi muhammed riyas wedding news
വീണയും മുഹമ്മദ് റിയാസും

By

Published : Jun 9, 2020, 7:16 PM IST

Updated : Jun 9, 2020, 7:43 PM IST

തിരുവനന്തപുരം/കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. ജൂൺ 15 ന് തിരുവനന്തപുരത്താണ് വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. വിവാഹ രജിസ്ട്രേഷൻ നേരത്തെ നടന്നിരുന്നു. രണ്ട് പേരുടേയും പുനർവിവാഹമാണിത്. ബെംഗലൂരുവില്‍ ഐ.ടി കമ്പനി നടത്തി വരികയാണ് വീണ. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിൽ എത്തിയ പിഎ മുഹമ്മദ് റിയാസ് രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിൽ സജീവമാണ്.

Last Updated : Jun 9, 2020, 7:43 PM IST

ABOUT THE AUTHOR

...view details