കേരളം

kerala

ETV Bharat / city

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും: പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്കയില്‍ - ശോഭന ജോര്‍ജ് വാര്‍ത്ത

പി ശ്രീരാമകൃഷ്‌ണനെ നോർക്ക വൈസ് ചെയർമാനായും പി ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

p sreeramakrishnan  p sreeramakrishnan news  p sreeramakrishnan norka vice chairman  p sreeramakrishnan norka vice chairman news  former speaker norka vice chairman  former speaker norka vice chairman news  sreeramakrishnan norka  sreeramakrishnan norka news  sreeramakrishnan appointment norka vice chairman  sreeramakrishnan appointment norka vice chairman news  p jayarajan khadi vice chairman  p jayarajan khadi vice chairman news  p jayarajan appointment khadi vice chairman  p jayarajan appointment khadi vice chairman news  khadi vice chairman p jayarajan news  khadi vice chairman p jayarajan  norka vice chairman p sreeramakrishnan  norka vice chairman p sreeramakrishnan news  sobhana george oushadhi chairperson  sobhana george oushadhi chairperson news  oushadhi chairperson sobhana george  oushadhi chairperson sobhana george news  oushadhi chairperson  oushadhi chairperson news  sobhana george  sobhana george news  p sreeramakrishnan  p sreeramakrishnan news  p jayarajan  p jayarajan news  പി ജയരാജന്‍ വാര്‍ത്ത  പി ജയരാജന്‍  പി ജയരാജന്‍ ഖാദി ബോർഡ്  പി ജയരാജന്‍ ഖാദി ബോർഡ് വാര്‍ത്ത  ഖാദി ബോർഡ് പി ജയരാജന്‍  ഖാദി ബോർഡ് പി ജയരാജന്‍ വാര്‍ത്ത  പി ശ്രീരാമകൃഷ്‌ണന്‍  പി ശ്രീരാമകൃഷ്‌ണന്‍ വാര്‍ത്ത  പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്ക വൈസ് ചെയർമാന്‍  പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്ക  പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്ക വാര്‍ത്തട  പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്ക വൈസ് ചെയർമാന്‍ വാര്‍ത്ത  ശോഭന ജോര്‍ജ്  ശോഭന ജോര്‍ജ് വാര്‍ത്ത  ശോഭന ജോര്‍ജ് ഔഷധി
പി ശ്രീരാമകൃഷ്‌ണന്‍ നോര്‍ക്ക വൈസ് ചെയർമാന്‍, പി ജയരാജന്‍ ഖാദി ബോർഡില്‍

By

Published : Nov 12, 2021, 3:02 PM IST

Updated : Nov 12, 2021, 3:50 PM IST

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷനുകൾ പുനഃസംഘടിപ്പിച്ച് സിപിഎം. സംസ്ഥാന സമിതി അംഗവും മുൻ സ്‌പീക്കറുമായ പി ശ്രീരാമകൃഷ്‌ണനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കും. പി ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഇടതു സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ചെറിയാൻ ഫിലിപ്പ് ഈ സ്ഥാനം ഏറ്റെടുക്കാതെ കോൺഗ്രസിലേക്ക് തിരികെ പോയി. കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സണായിരുന്ന ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കും.

സിപിഎം വനിത നേതാവ് കെ.കെ ലതികയെ വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സണായി നിയമിക്കാനും സിപിഎം തീരുമാനിച്ചു. നോർക്ക വൈസ് ചെയർമാനായിരുന്ന കെ വരദരാജനെ കെഎസ്‌എഫ്ഇ ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയേക്കും. കാലാവധി കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പുനഃസംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.

Also read: 2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി

Last Updated : Nov 12, 2021, 3:50 PM IST

ABOUT THE AUTHOR

...view details