തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്. അദ്ദേഹം തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയാണ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ് - വി.ഡി സതീശന് മൂന്നാം തവണയും കൊവിഡ്
മൂന്നാം തവണയാണ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിക്കുന്നത്
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്
ALSO READ:സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദം: കേരള പൊലീസ് മഹാരാഷ്ട്രയിലേക്ക്
രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.