കേരളം

kerala

ETV Bharat / city

ഉപതെരഞ്ഞെടുപ്പ് നടത്താൻ സജ്ജമല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സര്‍ക്കാര്‍ - കേരള സര്‍ക്കാര്‍

ഓഗസ്റ്റ് 21നാണ് കത്ത് നൽകിയത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സാഹചര്യമല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

by-elections news  Election Commission news  kerala government news  ഉപതെരഞ്ഞെടുപ്പ്  ചവറ ഉപതെരഞ്ഞെടുപ്പ്  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  കേരള സര്‍ക്കാര്‍  തെരഞ്ഞെടുപ്പ് കമ്മിഷൻ
ഉപതെരഞ്ഞെടുപ്പ് നടത്താൻ സജ്ജമല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സര്‍ക്കാര്‍

By

Published : Sep 10, 2020, 4:15 PM IST

തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ സന്നദ്ധമല്ലെന്ന് കേരളം. ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. ഓഗസ്റ്റ് 21നാണ് കത്ത് നൽകിയത്. ഉപതെരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സാഹചര്യമല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മഴ ശക്തമായി തുടരുന്നതും പ്രതിസന്ധിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details