കേരളം

kerala

By

Published : Mar 26, 2020, 12:07 PM IST

ETV Bharat / city

ലോക്‌ഡൗണ്‍ കഴിയുന്നതുവരെ മദ്യവില്‍പ്പനയില്ല

ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

No liquor sales until lockdown  ലോക്‌ഡൗണ്‍  മദ്യവില്‍പ്പന  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  covid news  kerala corona latest news
ലോക്‌ഡൗണ്‍ കഴിയുന്നതുവരെ മദ്യവില്‍പ്പനയില്ല

തിരുവനന്തപുരം: ലോക്‌ഡൗൺ കഴിയുന്നതുവരെ സംസ്ഥാനത്ത് മദ്യ വില്‍പ്പന ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അനധികൃത മദ്യ വില്‍പ്പന തടയാൻ കർശന നടപടിയെടുക്കുമെന്നും കൂടുതൽ ലഹരി മുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ലോക്‌ഡൗണ്‍ കഴിയുന്നതുവരെ മദ്യവില്‍പ്പനയില്ല

ABOUT THE AUTHOR

...view details