നെയ്യാറ്റിൻകരയിൽ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ - neyyatinkara rape case news
പെൺകുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി
നെയ്യാറ്റിൻകരയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് സ്വദേശി സജീർ (22) നെയാണ് നെയ്യാറ്റിൻകര പൊലിസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.