കേരളം

kerala

ETV Bharat / city

ഇരുചക്രവാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിയമവിരുദ്ധം; ഉത്തരവിറക്കി ഗതാഗത കമ്മിഷണര്‍ - ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ചുള്ള യാത്ര ശിക്ഷാര്‍ഹം

രണ്ടുവര്‍ഷത്തിനിടെ, കുടപിടിച്ച് ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്‌തതിനെത്തുടർന്നുണ്ടായ അപകടങ്ങള്‍ 14

TRANSPORT COMMISSIONER  ഗതാഗത കമ്മീഷണര്‍  Commissioner of Transport  ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ചുള്ള യാത്ര ശിക്ഷാര്‍ഹം  ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ചുള്ള യാത്ര ശിക്ഷാര്‍ഹം
ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്‌താൽ പിടിവീഴും; ഉത്തരവ് പുറത്തിറക്കി ഗതാഗത കമ്മീഷണര്‍

By

Published : Oct 7, 2021, 8:21 PM IST

Updated : Oct 8, 2021, 7:16 AM IST

തിരുവനന്തപുരം :ഇരു ചക്രവാഹനങ്ങളില്‍ കുടപിടിച്ചുള്ള യാത്ര ശിക്ഷാര്‍ഹം. ഗതാഗത കമ്മിഷണര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

ALSO READ :സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി COVID 19 ; 141 മരണം

രണ്ടുവര്‍ഷത്തിനിടെ സമാന സംഭവങ്ങളില്‍ 14 അപകടങ്ങളുണ്ടായി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് തീരുമാനം. കുടപിടിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

Last Updated : Oct 8, 2021, 7:16 AM IST

ABOUT THE AUTHOR

...view details