ചികിത്സയിൽ കഴിയുന്ന മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന് - minister m m mani
തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തി
മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി എം എം മണിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലയോട്ടിക്കുള്ളിൽ കണ്ടെത്തിയ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം ഇന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Last Updated : Jul 23, 2019, 1:42 PM IST