തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 18, 25 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാഥമിക പരീക്ഷകള്‍ പിഎസ്‌സി മാറ്റി വച്ചു. ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. മാറ്റിയ പരീക്ഷകള്‍ ഒക്‌ടോബര്‍ 23, 30 തിയതികളില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
നിപ്പ: പിഎസ്‌സി ഈ മാസം നടത്താനിരുന്ന പ്രാഥമിക പരീക്ഷകള്‍ മാറ്റി - സെപ്‌റ്റംബര്‍ പിഎസ്‌സി പരീക്ഷ വാര്‍ത്ത
സെപ്‌റ്റംബര്‍ 18, 25 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാഥമിക പരീക്ഷകളാണ് പിഎസ്‌സി മാറ്റി വച്ചത്.
നിപ്പ: പിഎസ്‌സി ഈ മാസം നടത്താനിരുന്ന പ്രാഥമിക പരീക്ഷകള്‍ മാറ്റി