കേരളം

kerala

ETV Bharat / city

'നഗുമോ റിവൈവൽ, ഐഡിയ വിനീതേട്ടൻ്റേത്'; മനസ് തുറന്ന് അരവിന്ദ് വേണുഗോപാൽ

'ഹൃദയം' ചിത്രത്തിലെ നഗുമോ റീക്രിയേറ്റഡ് വേർഷന് പിന്നിലെ കഥ പങ്കുവച്ച് പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാൽ.

By

Published : Mar 16, 2022, 2:58 PM IST

നഗുമോ ഹൃദയം ഗാനം അരവിന്ദ് വേണുഗോപാല്‍  അരവിന്ദ് വേണുഗോപാൽ അഭിമുഖം  ഹൃദയം പിന്നണി വിശേഷം അരവിന്ദ് വേണുഗോപാല്‍  നഗുമോ ഹൃദയം ഗാനം ആലാപനം  nagumo revival latest  hridayam nagumo song  singer arvind venugopal interview  arvind venugopal on nagumo reviva
'നഗുമോ റിവൈവൽ, ഐഡിയ വിനീതേട്ടൻ്റേത്'; മനസ് തുറന്ന് അരവിന്ദ് വേണുഗോപാൽ

തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ഹൃദയം' എന്ന ചിത്രത്തിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഹൃദയത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങൾ കീഴടക്കിയ നഗുമോ റീക്രിയേറ്റഡ് വേർഷന് പിന്നിലെ കഥയും ഹൃദയം സെറ്റിലെ വിശേഷങ്ങളും പിന്നണി ഗായകനും, സംവിധാന സഹായിയും, പ്രശസ്‌ത പിന്നണി ഗായകൻ ജി വേണുഗോപാലിൻ്റെ മകനുമായ അരവിന്ദ് വേണുഗോപാൽ ഇടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.

അരവിന്ദ് വേണുഗോപാല്‍ ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കുന്നു

ABOUT THE AUTHOR

...view details