എം ശിവശങ്കർ താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റിൽ വീണ്ടും പരിശോധന
ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം സ്വപ്നക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്തു നൽകിയെന്ന ഐ.ടി വകുപ്പ് ജീവനക്കാരൻ അരുൺ ബാലചന്ദ്രന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
എം ശിവശങ്കർ താമസിച്ചിരുന്ന ഹെതർ ഫ്ലാറ്റിൽ വീണ്ടും പരിശോധന
തിരുവനന്തപുരം: മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഹെതർ ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന. ഇവിടെ ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം സ്വപ്നക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്തു നൽകിയെന്ന ഐ.ടി വകുപ്പ് ജീവനക്കാരൻ അരുൺ ബാലചന്ദ്രന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
Last Updated : Jul 15, 2020, 4:45 PM IST