കേരളം

kerala

ETV Bharat / city

തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് ബാധ - കൊവിഡ് ബാധ

ചൊവ്വാഴ്ച 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേരെയാണ് ഇവിടെ പരിശോധിച്ചത്.

Thiruvananthapuram district  ail too  Thiruvananthapuram district jail  തിരുവനന്തപുരം ജില്ലാ ജയില്‍  കൊവിഡ്  കൊവിഡ് ബാധ  തടവുകാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് ബാധ

By

Published : Aug 18, 2020, 4:51 PM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് ബാധ. ചൊവ്വാഴ്ച 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേരെയാണ് ഇവിടെ പരിശോധിച്ചത്. ജയലിലെ മുഴുവൻ തടവുകാരെയും ജീവനക്കാരെയും പരിശോധിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാർക്കും അഞ്ച് തടവുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സെൻട്രൽ ജയിലിലെ മുഴുവൻ പേരുടെയും പരിശോധന പൂർത്തിയായി. 486 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details