കേരളം

kerala

ETV Bharat / city

വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കൊവിഡ് - തിരുവനന്തപുരം വാര്‍ത്തകള്‍

140 പേരിലാണ് പരിശോധന നടത്തിയത്.

covid at trivandrum rehabilitation center  trivandrum covid  covid news  കൊവിഡ് വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  വേറ്റിനാട് ശാന്തിമന്ദിരം
വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കൊവിഡ്

By

Published : Sep 9, 2020, 3:31 PM IST

തിരുവനന്തപുരം: വെമ്പായം വേറ്റിനാട് പുനരധിവാസ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. 140 പേരിലാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details