തിരുവനന്തപുരം: കര്‍ഷകരോഷത്തെ ഭയന്നാണ് മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ (Farm Laws) പിന്‍വലിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി (Oommen Chandy). 750 കര്‍ഷകര്‍ (Farmers) ചോര കൊടുത്തും ലക്ഷക്കണക്കിന് കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്.
Farm Law Repeal| കര്‍ഷകര്‍ ചോര കൊടുത്ത് കൈവരിച്ച നേട്ടം : ഉമ്മന്‍ചാണ്ടി - Former Kerala Cm Oommenchandy
Farm Law Repeal | 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിന് കര്‍ഷകര്‍ (Farmers) നീരുകൊടുത്തും കൈവരിച്ച നേട്ടമാണിതെന്ന് ഉമ്മന്‍ചാണ്ടി (Oommen Chandy)
Farm Laws| കര്‍ഷകര്‍ ചോര കൊടുത്ത് കൈവരിച്ച നേട്ടമെന്ന് ഉമ്മന്‍ചാണ്ടി
Also read: VD Satheesan| Farm laws| കോൺഗ്രസിന്‍റെ സമരം ശരിയെന്ന് തെളിഞ്ഞു: വിഡി സതീശന്‍
വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുന്നു. അഭിവാദ്യം ചെയ്യുന്നു. ജനരോഷത്തിന് മുന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്ധനവിലയും കുറക്കേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Last Updated : Nov 19, 2021, 3:00 PM IST