തിരുവനന്തപുരം:ഈ മാസം 20 ശേഷം ഹോം നഴ്‌സുമാരെ യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും. ഇത് സംബന്ധിച്ച നിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി.
ഹോം നഴ്‌സുമാര്‍ക്ക് ഈ മാസം 20 മുതല്‍ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് - നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍
ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നൽകി
യാത്രാ നിയന്ത്രണം
ഇവർക്ക് പ്രത്യേകം പാസുകൾ നൽകും. ഹോം നഴ്‌സുമാര്‍ക്ക് പുറമേ നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍, നഴ്‌സിങ് ഹെൽപർമാർ എന്നിവരെയും യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.