കീം പരീക്ഷയിൽ ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി - കരമന
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കീം പരീക്ഷയിൽ ജാഗ്രത കുറവ് ഉണ്ടായിട്ടെല്ലന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷ (കീം) നടത്തിപ്പിൽ ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരമനയിലെ സെൻ്ററിൽ എഴുതിയ കൊവിഡ് സ്ഥിരീകരിച്ച കുട്ടി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. തൈക്കാട് സെൻ്ററിലെ കുട്ടിക്ക് ഒപ്പം പരീക്ഷ എഴുതിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jul 21, 2020, 8:56 PM IST