തിരുവനന്തപുരം:കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. സ്റ്റാൻഡിനുള്ളിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടയുടെ ചില്ലുകൾ വിദ്യാർഥികൾ അടിച്ചു തകർത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭീതിപടര്‍ത്തി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി
കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കടയുടെ ചില്ലുകൾ ആക്രമിസംഘം തകർത്തു
കാട്ടാക്കട ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബൈക്കുകളിൽ ആയുധവുമായെത്തിയ സംഘം ചേരിതിരിഞ്ഞ് ആക്രമണങ്ങൾ നടത്തിയത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ സി.സി.ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
TAGGED:
students fight in kattakkada