കേരളം

kerala

ETV Bharat / city

പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നു - ഓര്‍ത്തഡോക്‌സ്‌ യാക്കോബായ തര്‍ക്കം

രാവിലെ യാക്കോബായ സഭ നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

Church dispute news  Orthodox Church latest news  CM holds talks with Orthodox Church  പള്ളിത്തര്‍ക്കം  ഓര്‍ത്തഡോക്‌സ്‌ യാക്കോബായ തര്‍ക്കം  മുഖ്യമന്ത്രി പിണറായി വിജയൻ
പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നു

By

Published : Sep 21, 2020, 3:38 PM IST

തിരുവനന്തപുരം: പള്ളികളുടെ അധികാരത്തെ ചൊല്ലി ഓര്‍ത്തഡോക്‌സ്‌ -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയുമായുള്ള ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‍റെ ചര്‍ച്ച ആരംഭിച്ചു. സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, തോമസ് മാർ അത്തനാസിയോസ് എന്നിവരാണ് ഓർത്തഡോക്‌സ് സഭയെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത്. രാവിലെ യാക്കോബായ സഭ നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു.

ABOUT THE AUTHOR

...view details