കേരളം

kerala

By

Published : Mar 15, 2021, 6:28 PM IST

ETV Bharat / city

രമേശ് ചെന്നിത്തല നാളെ പത്രിക സമർപ്പിക്കും

ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്.

opposition leader  Ramesh chennithala  Haripad  UDF Elections  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ഹരിപ്പാട് മണ്ഡലം  യുഡിഎഫ്  പത്രിക സമർപ്പണം
രമേശ് ചെന്നിത്തല നാളെ പത്രിക സമർപ്പിക്കും

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് ഹരിപ്പാട് ബ്ലോക്ക് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പണം.

ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. സിപിഐയിലെ കെ സജി ലാലാണ് ഹരിപ്പാട് എല്‍ഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ കെ സോമനെയാണ് എന്‍ഡിഎ ഹരിപ്പാട് കളത്തിലിറക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details