കേരളം

kerala

By

Published : Sep 23, 2019, 5:58 PM IST

Updated : Sep 23, 2019, 6:33 PM IST

ETV Bharat / city

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

രണ്ട് ദിവസം സിംഹത്തെ കൂട്ടിലിട്ട് പരിശീലിപ്പിച്ച ശേഷം സ്വതന്ത്രനാക്കുകയും സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്യും

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ വനംവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സഫാരി പാര്‍ക്കിലേക്ക് ഒരു ആണ്‍ സിംഹത്തെ കൂടി എത്തിച്ചു. ഗുജറാത്തിലെ സക്കര്‍ബാ സൂവില്‍ നിന്നും ജോഡിയായി തിരുവനന്തപുരം മൃഗശാലയില്‍ എത്തിയ സിംഹങ്ങളില്‍ പെണ്‍ സിംഹം ചത്തതിനെ തുടര്‍ന്ന് ആണ്‍സിംഹത്തെ നെയ്യാര്‍ഡാമില്‍ എത്തിക്കുകയായിരുന്നു.

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

സിംഹത്തെ കൂട്ടിലിട്ട് പരിശീലിപ്പിച്ച ശേഷം സ്വതന്ത്രനാക്കുകയും സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്യും. നിലവില്‍ ഇപ്പോള്‍ ഇവിടെ ഒരു സിംഹമാണുള്ളത്.

Last Updated : Sep 23, 2019, 6:33 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details