ഏഴുദിവസം ഡ്യൂട്ടി ഏഴുദിവസം വിശ്രമം; ഹോം ഗാർഡുകൾക്കും ബാധകമെന്ന് ഡിജിപി
നിർദേശം എസ്.പിമാർക്കും എസ്.എച്ച്.ഒ മാർക്കും കൈമാറിയതായി പൊലീസ് മേധാവി
7 ദിവസം ഡ്യൂട്ടി 7 ദിവസം വിശ്രമം: ഹോം ഗാർഡുകൾക്കും ബാധകമെന്ന് ബെഹ്റ
തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയ ഏഴുദിവസം ഡ്യൂട്ടി ഏഴുദിവസം വിശ്രമം എന്ന സംവിധാനം ഹോം ഗാർഡുകൾക്കും ബാധകമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിർദേശം എസ്.പിമാർക്കും എസ്.എച്ച്.ഒ മാർക്കും കൈമാറിയതായും പൊലീസ് മേധാവി പറഞ്ഞു.
Last Updated : May 23, 2020, 5:10 PM IST