പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. പുതൂർ അരളിക്കോണം ആദിവാസി ഊരിന് സമീപമുള്ള കമ്പള വനത്തിലാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് വയസുള്ള പിടിയാനയുടെ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്. താഴ്‌ചയിലേക്ക് വീണതാണ് മരണകാരണമെന്ന് വനം വകുപ്പ് പറയുന്നു.
അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി - wild elephant found dead latest news
പുതൂർ അരളിക്കോണം ആദിവാസി ഊരിന് സമീപമുള്ള കമ്പള വനത്തിലാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്.
അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
TAGGED:
കാട്ടാന കമ്പള വനം വാര്‍ത്ത