പാലക്കാട്: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപ്പാറ ചെറുമുണ്ടശേരി ചിറകണ്ടത്തിൽ വീട്ടിൽ സുജിൻ (22) ആണ് മരിച്ചത്. കടമ്പഴിപ്പുറം-വേങ്ങശേരി റോഡിലെ വട്ടംതുരുത്തിയിൽ വച്ചാണ് അപകടമുണ്ടായത്.
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - MINI LORRY BIKE ACCIDENT YOUTH DIED
പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബുധനാഴ്‌ച 1.30ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സുജിനെ ആശുപത്രിയിൽ പ്രവർത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മണ്ണാർക്കാട് ഇൻഫോൾക്‌സ് എന്ന സ്ഥാപനത്തിലെ ജൂനിയർ പ്രോസസ് ജീവനക്കാരനാണ് സുജിൻ.
ALSO READ:video: 'കാറില്‍ കയറ്റി കൊണ്ടുപോയത് കൊല്ലാൻ', നിലവിളിച്ച് തമിഴ് ദമ്പതികൾ; ദൃശ്യങ്ങൾ വൈറൽ