പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. കുണ്ടള ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയ് രാജ് (37) ആണ് അപകടത്തിൽ പെട്ടത്.
നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി - nelliyampathy waterfalls latest news
കുണ്ടള ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി
മൂന്നംഗ സംഘം നെല്ലിയാമ്പതിയിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Also read: അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം
Last Updated : Sep 4, 2021, 5:07 PM IST