കേരളം

kerala

ETV Bharat / city

പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു - plus two student death malappuram

കോലോത്തും തൊടിക സുലൈമാന്‍റെ മകൻ സഹദ് റാഷിയാണ് മരിച്ചത്.

പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു  മലപ്പുറം വാര്‍ത്തകള്‍  plus two student death malappuram  death malappuram
പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

By

Published : Aug 9, 2020, 7:50 PM IST

മലപ്പുറം: കാളിക്കാവില്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കോലോത്തും തൊടിക സുലൈമാന്‍റെ മകൻ സഹദ് റാഷിയാണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ പള്ളിശ്ശേരി ജിഎൽപി സ്കൂളിന് സമീപത്തെ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. അപകടം നടന്നയുടന്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

ABOUT THE AUTHOR

...view details