കേരളം

kerala

വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണമെന്‍റ്

ചീനി ബസാർ സെലക്ടഡ് സെവൻസ് ആർട്‌സ് ആന്‍റ് സ്പോർട്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന വോളിബോൾ മത്സരത്തില്‍ പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു.

By

Published : Jan 14, 2020, 2:16 AM IST

Published : Jan 14, 2020, 2:16 AM IST

malappuram vazhakkad One-day floodlight tournament was held  ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു  ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ്  വോളിബോള്‍  മലപ്പുറം  Volleyball
വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു

മലപ്പുറം: വോളിബോളിന്‍റെ നഷ്‌ടപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കാട് ഏകദിന ഫ്ലഡ് ലൈറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. ചീനി ബസാർ സെലക്ടഡ് സെവൻസ് ആർട്‌സ് ആന്‍റ് സ്പോർട്‌സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകൾ പങ്കെടുത്തു. സബ് ഇൻസ്പെക്‌ടർ ഫസലുൽ ആബിദ് മത്സരം ഉദ്ഘാടനം ചെയ്‌തു.

വോളിബോളിന്‍റെ പ്രതാപം വീണ്ടെടുക്കാനായി ഏകദിന ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു

ജസ്‌പാത് മുണ്ടുമുഴി ടൂര്‍ണമെന്‍റില്‍ ജേതാക്കളായി. മത്സരത്തോടനുബന്ധിച്ച് വാഴക്കാട് പ്രദേശത്തെ പഴയകാല വോളിബോൾ താരങ്ങളെ ആദരിച്ചു. ടൂര്‍ണമെന്‍റില്‍ നിന്നും സമാഹരിച്ച തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനാണ് ക്ലബ് അംഗങ്ങളുടെ തീരുമാനം.

ABOUT THE AUTHOR

...view details